തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി. തിരുവനന്തപുരം പുത്തന്‍തോപ്പ് അഞ്​ജനം വീട്ടില്‍ ആന്‍റണി പൗലോസ് (64) ആണ് മരിച്ചത്.

നാലു ദിവസമായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹം ചികിത്സ തേടാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് സേവനം ലഭ്യമായിരുന്നില്ല.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •