Fri. Mar 29th, 2024

യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റ് ഷിജോ തടത്തിലിന്‍റെ പിതാവ് ജോസ് തടത്തിൽ നിര്യാതനായി

By admin Apr 5, 2022 #news
Keralanewz.com

ഇടുക്കി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റുമായ ഷിജോ തടത്തിലിന്‍റെ പിതാവ് ജോസ് തടത്തിൽ നിര്യാതനായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു മരണം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും

Facebook Comments Box

By admin

Related Post