ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ PKC ( M) കുവൈറ്റ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുവൈറ്റ്: കേന്ദ്ര സർക്കാർ എയർപോർട്ടുകളിൽ വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ RTPCR ടെസ്റ്റ് കേരള സർക്കാർ സൗജന്യമായി നടത്തും.

മോദി സർക്കാർ കൈ വിട്ട പ്രവാസികളെ  ചേർത്തുപിടിച്ച പിണറായി സർക്കാരിനെ പ്രവാസി കേരളാ കോൺഗ്രസ് (എം) കുവൈറ്റ് പ്രസിഡൻ്റ് അഡ്വ സുബിൻ അറക്കൽ, സെക്രട്ടറി ജോബിൻസ് പാലേട്ട്, ട്രഷറർ സുനിൽ തൊടുക എന്നിവർ അഭിനന്ദിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •