നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീ ഷണര്‍ വോ​ട്ടെണ്ണലിനു മുമ്പേ വിരമിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ തെരഞ്ഞെടുപ്പ്​ കമ്മീ​ഷ​ണ​ര്‍ വോ​ട്ടെണ്ണലിനു മുമ്പേ വിരമിക്കും. സു​നി​ല്‍ അ​റോ​റയാണ്‌ വോ​​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ്​ ര​ണ്ടു വ​രെ തെ​ര​​ഞ്ഞെ​ടു​പ്പു കമ്മീഷ​നി​ല്‍ തുടരാന്‍ കഴിയാതെ പിരിയുന്നത്. ഏ​പ്രി​ല്‍ 13ന്​ ​അ​ദ്ദേ​ഹം കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി പി​രി​യും.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ മി​ക്ക​വാ​റും ത​​െന്‍റ അ​വ​സാ​ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കാ​ന്‍ അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. മ​റ്റു ര​ണ്ട്​ ക​മീ​ഷ​ണ​ര്‍​മാ​രു​ടെ​യും കൈ​പി​ടി​ച്ച്‌​ ഫോ​​​ട്ടോ​ക്ക്​ പോ​സ്​ ചെ​യ്​​ത​ത​ട​ക്കം, വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ നീ​ണ്ടു. കോ​വി​ഡ്​​കാ​ല വെ​ല്ലു​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ സു​ഗ​മ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന്​ ബി​ഹാ​ര്‍ തെ​ളി​യി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •