വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിച്ചവർക്കെതിരെ ജനരോഷം ഉയരും; ജോസ്.കെ.മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എലിക്കുളം: എല്ലാ മണ്ഡലങ്ങളിലും കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കപ്പെട്ടപ്പോൾ  ചിലരുടെ അലംഭാവം മൂലം ജനങ്ങൾക്ക് ലഭിക്കേണ്ടത് പലതും പാലാ മേഖലയിൽ നഷ്ടമായെന്നും കൈയ്യടി വാങ്ങുവാൻ പദ്ധതികൾ പ്രഖ്യാപിച്ച് കോടികൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിച്ചതിനെതിരെയുള്ള ജന രോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. എലിക്കുളം പഞ്ചായത്തിൽ എൽ.ഡി.എഫ് ജനകീയം പദയാത്രയുടെ സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി.യോഗത്തിൽ പഞ്ചായത്ത് പ്രസിസണ്ട് എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂർ യോഗം ഉദ്ഘാടനം ചെയ്തു. സാജൻ തൊടുക, ജോസ്‌ കുറ്റിയാനിമറ്റം, ജെസ്സി ഷാജൻ, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, തോമസ്കുട്ടി വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •