ഡാൻ്റീസ് കൂനാനിക്കൽ സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാന ഭരണസമിതിയിലേക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ: മുഖൄമന്ത്രി ചെയർമാനായുളള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ഭരണസമിതിയിലേക്ക്പാലാ സോഷൃൽ വെൽഫെയർ സൊസൈറ്റി പബ്ളിക്റിലേഷൻസ്ഓഫീസറും രാമപുരം മാർ ആഗസ്തീനോസ് കോളജ് ഹിന്ദി അദ്ധ്യാപകനുമായ ഡാന്റ്റീസ് കൂനാനിക്കലിനെ സർക്കാർ നാമനിർദേശം ചെയ്തു.കർഷകയൂണിയൻ (എം) സംസ്ഥാന ജനറൽസെക്രട്ടറിയായ ഡാന്റ്റീസിനെ കേരളാകോൺഗ്രസ്(എം)പ്രതിനിധിയായി ചെയർമാൻ ജോസ് കെ മാണി നിർദേശിച്ചതിനെതുടർന്നാണ് നിയമനം.ഗ്രാമ,ബ്ളോക്ക്,ജില്ലാപഞ്ചായത്ത് ആസൂത്രണസമിതിയംഗം,വിവിധ പഞ്ചായത്തുകളിലെ ജലനിധി ടീം മാനേജറായും പ്രവർത്തിക്കുന്ന ഡാന്റ്റീസ് കാഞ്ഞിരമറ്റം അഗ്രോപ്രൊഡ്യൂസർകമ്പനി ഡയറക്ടർബോർഡംഗം കൂടിയാണ്

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •