മാണി സി കാപ്പന്റെ സൗഹൃദ സദസ് ശുഷ്കം; യു.ഡി.എഫിൽ അങ്കലാപ്പ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമസഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി പാലാ  മണ്ഡലത്തിൽ   ജോസ് കെ മാണി നടത്തിയ പദയാത്രയ്ക്ക് ബദലായി  മാണി സി കാപ്പന്റെ  നേതൃത്വത്തിൽ നടത്തിയ സൗഹൃദ സദസ്സ്  ജനപങ്കാളിത്തം ഇല്ലാതെ ശുഷ്കം ആകുന്നു രാമപുരം പഞ്ചായത്തിൽ  അഞ്ചും ആറും വാർഡുകൾ ഒരുമിച്ച്  ചേർന്ന്  കുടുംബ സംഗമങ്ങൾ ആണ് നടത്തിയത്  പ്രസ്തുത കുടുംബ സംഗമങ്ങളിൽ  അമ്പതിനും എഴുപത്തിഅഞ്ചിനും ഇടയിൽ ആൾക്കാർമാത്രമാണ് പങ്കെടുത്തത് .ജോസ് കെ മാണി നയിച്ച ജനകീയം പദയാത്രയ്ക്ക് പകരമായി ആയി വികസന ജാഥ  തീരുമാനിച്ചു എങ്കിലും എൽഡിഎഫ് ന്റെ ജനകീയം പദയാത്രയിലെ ജനപങ്കാളിത്തം കണ്ടു വികസന ജാഥ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് 6 ,7 വാർഡുകൾ ചേർന്ന് സൗഹൃദസംഗമം എന്ന പരിപാടിയുമായി ഇറങ്ങിയത്  ജനപങ്കാളിത്തം ഇല്ലാത്തതിനാൽ പരിപാടിയുടെ ഫോട്ടോകൾ പോലും പുറത്തു വിടാൻ കഴിയാത്ത ദയനീയ അവസ്ഥയിലാണ് കാപ്പനും യുഡിഎഫും

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •