Fri. Mar 29th, 2024

ഇ​​ൻ​​സ്റ്റഗ്രാം പ്ര​ണ​യം! പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മൂ​​ന്നുപേ​ർ പി​​ടി​​യി​ൽ

By admin May 27, 2022 #news
Keralanewz.com

ക​​ടു​​ത്തു​​രു​​ത്തി: ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ മൂ​​ന്നു പേ​​രെ പോ​​ലീ​​സ് പി​​ടി​​കു​​ടി. മൂ​​വാ​​റ്റു​​പു​​ഴ വാ​​ഴ​​പ്പി​​ള്ളി​​യി​​ൽ വി​​ഷ്ണു (21)​വാ​​ണ് പെ​​ണ്‍​കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ​​ത്.

ഇ​​തി​​നു കൂ​​ട്ടു​നി​​ന്ന ഇ​​യാ​​ളു​​ടെ അ​​മ്മ ടി​​ന്‍റു (40), ഇ​​വ​​രു​​ടെ ആ​​ണ്‍സു​​ഹൃ​​ത്ത് കൊ​​ല്ലം പൊ​​ഴി​​ക്ക​​ര സ്വ​​ദേ​​ശി സു​​രേ​​ഷ് (44) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ർ​​ണാ​​ട​​ക​​യി​​ലെ സു​​ള്ള്യ ഭാ​​ഗ​​ത്ത് കു​​ന്പ​​ള​​ശേ​​രി എ​​ന്ന സ്ഥ​​ല​​ത്തു​നി​​ന്ന് വെ​​ള്ളൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ പ​​ത്തി​​നാ​​ണ് സം​​ഭ​​വം.

ഇ​​റു​​ന്പ​​യം സ്വ​​ദേ​​ശി​​യാ​​യ പെ​​ണ്‍​കു​​ട്ടി ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ട്ട വി​​ഷ്ണു​​വി​​നോ​​ടൊ​​പ്പം പോ​​കു​​കാ​​യി​​രു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യു​​ടെ ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പെ​​ണ്‍​കു​​ട്ടി​​യെ മൂ​​വാ​​റ്റു​​പു​​ഴ കെ​എ​​സ്ആ​​ർ​​ടി​​സി സ്റ്റാ​​ൻ​​ഡി​​ൽ ഉ​​പേ​​ക്ഷി​​ച്ച് പ്ര​​തി​​ക​​ൾ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു

തു​ട​ർ​ന്നു പെ​​ണ്‍​കു​​ട്ടി​​യെ വെ​​ള്ളൂ​​ർ പോ​​ലീ​​സ് കൂ​​ട്ടി​​ക്കൊ​​ണ്ട് വ​​​ന്നു. തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ക​​ർ​​ണാ​​ട​​ക​​യി​​ൽ​​നി​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​ക​​ളെ വൈ​​ക്കം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. വെ​​ള്ളു​​ർ എ​​സ്ഐ ജെ. ​​വി​​ജി​​മോ​​ൻ, എ​​എ​​സ്ഐ രാം​​ദാ​​സ്, സീ​​നി​​യ​​ർ സി​​പി​​ഒ ര​​തി​​ഷ്, വ​​നി​​ത സി​​പി​​ഒ സു​​ര​​ഭി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക​​ർ​​ണാ​​ട​​ക​​യി​​ലെ​​ത്തി പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

Facebook Comments Box

By admin

Related Post