മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി: 1.13 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം:കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​പേ​ക്ഷ​ർ​ക്കു ല​ഭി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ. ​എൻ. ജ​യ​രാ​ജ്

Spread the love
       
 
  
    

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് 1,13,31,500 രൂ​പ​യു​ടെ സ​ഹാ​യം കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​പേ​ക്ഷ​ർ​ക്കു ല​ഭി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ. ​എൻ. ജ​യ​രാ​ജ്. 2021 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ല​ഭി​ച്ച 1311 അപേ​ക്ഷ​ക​ൾ​ക്കാ​ണു തു​ക അ​നു​വ​ദി​ച്ച​ത്

വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച തു​ക (അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ബ്രാ​ക്ക​റ്റി​ൽ): ആ​നി​ക്കാ​ട് – 6,93,000 (99), ചി​റ​ക്ക​ട​വ് – 1,22,500 (120), ക​ങ്ങ​ഴ – 10,64,500 (111), കാ​ഞ്ഞി​ര​പ്പ​ള്ളി – 21,23,000 (313), ക​റു​ക​ച്ചാ​ൽ – 16,41,000 (151), മ​ണി​മ​ല – 7,57,500 (100), നെ​ടു​ങ്കു​ന്നം – 10,11,500 (110), വാ​ഴൂ​ർ – 19,56,000 (216), വെ​ള്ളാ​വൂ​ർ – 6,45,500 (57)

ഭൂ​രി​ഭാ​ഗം പേ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും ധ​ന​സ​ഹാ​യം നേ​രി​ട്ട് ഇ​തി​നോ​ട​കം എ​ത്തി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ചീ​ഫ് വി​പ്പ് അ​റി​യി​ച്ചു

Facebook Comments Box

Spread the love