Fri. Mar 29th, 2024

കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും

By admin Jul 9, 2021 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​ന്നും ബം​ഗ​ളു​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഞാ​യ​ർ മു​ത​ലും, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ തി​ങ്ക​ൾ മു​ത​ലും ആ​രം​ഭി​ക്കും.

അ​ന്ത​ർ സം​സ്ഥാ​ന ഗ​താ​ഗ​ത​ത്തി​ന് ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള 72 മ​ണി​ക്കൂ​ർ മു​ൻ​പു​ള്ള ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ യാ​ത്ര​യി​ൽ ക​രു​ത​ണം.

കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഈ ​സ​ർ​വീ​സു​ക​ൾ​ക്കു​ള്ള സ​മ​യ വി​വ​ര​വും ടി​ക്ക​റ്റു​ക​ളും www.online.keralartc.com എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും മു​ൻ​കൂ​ട്ടി റി​സ​ർ​വ് ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

Facebook Comments Box

By admin

Related Post