യു ഡി എഫിൽ പ്രമുഖർ തോൽക്കുമെന്ന് റിപ്പോർട്ട്‌, ചെന്നിത്തല, മുനീർ, മോൻസ് ജോസഫ്, ജോസഫ് വാഴയ്ക്കൻ,ഷാഫി പറമ്പിൽ ഇവർ തോൽക്കും ഉമ്മൻ ചാണ്ടിയും പിജെ ജോസഫും കടുത്ത മത്സരം നേരിടുന്നു യു ഡി എഫിൽ തമ്മിലടി മൂർച്ഛിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി ബ്യുറോ

നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ദയനീയ പരാജയം നേരിടുമെന്ന് റിപ്പോർട്ട്‌. റിസൾട്ട്‌ വരുന്നതിനു മുന്നേ തന്നെ തമ്മിലടി മൂർച്ഛിച്ചു.

85 -90സീറ്റോടെ ഇടതു തുടർഭരണം ഉറപ്പെന്നും യു ഡി എഫിൽ മുസ്ലിംലീഗ് ഒന്നാം കക്ഷി ആയേക്കുമെന്നുമാണ് റിപ്പോർട്ട്‌. ഇന്റലിജിൻസിന്റെ റിപ്പോർട്ട്‌ പ്രകാരവും യു ഡി എഫിന് തോൽവി ആണ് പ്രവചിച്ചിരിക്കുന്നത്.

രമേശ്‌ ചെന്നിത്തല, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, ജ്യോതികുമാർ ചാമക്കാല, എം കെ മുനീർ, പി കെ ഫിറോസ്, ഷാഫി പറമ്പിൽ, കെ മുരളീധരൻ, മാണി സി കാപ്പൻ ഇവർ തോൽക്കുമെന്നാണ് റിപ്പോർട്ട്‌. ഉമ്മൻ ചാണ്ടി, പിജെ ജോസഫ്, ഇവരെല്ലാം കടുത്ത മത്സരം ആണ് നേരിടുന്നത്.

ബിജെപി യുമായി ചേർന്ന് മത്സരിച്ച മണ്ഡലങ്ങളിൽ ആണ് കൊൺഗ്രസിൻ്റ പ്രതീക്ഷ.

കോൺഗ്രസ്‌നെക്കാൾ സീറ്റുകൾ മുസ്ലിം ലീഗ് നേടുമെന്നാണ് റിപ്പോർട്ട്‌. അങ്ങനെയെങ്കിൽ പി കെ കുഞ്ഞാലികുട്ടി പ്രതിപക്ഷ നേതാവായേക്കും.

ജോസഫ് വിഭാഗം ദയനീയ തോൽവി ഏറ്റു വാങ്ങുമ്പോഴും, അതിലും വലിയ നാണക്കേടിലേക്കാണ് കൊൺഗ്രസ് പോവുന്നത് 24 സീറ്റിൽ കോൺഗ്രസ്സും 23 സീറ്റിൽ ലീഗും ജയിച്ചേക്കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •