ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളിലും യാത്രക്കാരെ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആര്‍.ടി.ഒ അറിയിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേജ് കാര്യേജ് വാഹനങ്ങളിലും യാത്രക്കാരെ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആര്‍.ടി.ഒ അറിയിച്ചു. ബസുകളില്‍ സീറ്റിങ് കപ്പാസിറ്റിക്കനുസരിച്ചു മാത്രമേ യാത്രക്കാരെ അനുവദിക്കാവൂ. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വിസ് നടത്തിയാല്‍ സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതലുള്ള ആളൊന്നിന് 200 രൂപ പിഴ ഈടാക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •