സുഹൈല്‍ വധ ശ്രമകേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈകോടതി പിന്‍വലിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈകോടതി പിന്‍വലിച്ചു. പ്രതികളായ വിഷ്ണു, ഹിലാല്‍, റിയാസ്, നാദിം എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. തന്നെ കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി സുഹൈല്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ജാമ്യ ഹരജി വീണ്ടും ഉചിതമായ കോടതിയുടെ പരിഗണനക്ക്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •