Thu. Apr 25th, 2024

കോട്ടയത്ത് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി

By admin Jul 17, 2021 #news
Keralanewz.com

വൈക്കം:കോട്ടയത്ത് അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ രവിന്റെ അനുജൻ വിപിൻ കസ്റ്റഡിയിലായി

Facebook Comments Box

By admin

Related Post