Wed. Apr 24th, 2024

ആശുപത്രി ജീവനക്കാരിയെ 17കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു;

By admin Oct 24, 2022 #sexual abuse
Keralanewz.com

ആശുപത്രി ജീവനക്കാരിയായ യുവതിയെ കത്തികാട്ടി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 17കാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായി.

ഛത്തീസ്ഗഡിലെ മനേന്ദ്രഗഡ്-ചിര്‍മിരി-ഭരത്പൂര്‍ (എംസിബി) ജില്ലയിലാണ് 32 കാരിയായ ആരോഗ്യ പ്രവര്‍ത്തകയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ആശുപത്രിക്കുള്ളില്‍വെച്ച്‌ കത്തിചൂണ്ടി ബലാത്സംഗം ചെയ്തത്. 17 കാരനായ പ്രതിയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു, കേസില്‍ ഒരു പ്രതി കൂടി ഒളിവിലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജാഗ്രഖണ്ഡ്

Facebook Comments Box

By admin

Related Post