Fri. Apr 19th, 2024

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി .

By admin Oct 28, 2022 #Dileep #dileep case
Keralanewz.com

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി . അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മകളുടെ പിറന്നാള്‍ ആശംസ.

ചിത്രം ‌വൈറലായതോടെ നിരവധി പേരാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍‌ നേര്‍‌ന്നും അച്ഛന്റെയും മകളുടെയും വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രത്തെ പ്രശംസിച്ചും എത്തിയത് 

Facebook Comments Box

By admin

Related Post