Sat. Apr 20th, 2024

പാന്‍മസാലയുടെ അംബാസഡറായി ഗവര്‍ണര്‍ മാറി’; രാജ്ഭവനില്‍ എക്സൈസ് പരിശോധന നടത്തണമെന്ന് വി പി സാനു;

By admin Nov 10, 2022 #SFI
Keralanewz.com

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എഫ്‌ഐ. പാന്‍മസാല ഉപയോഗിച്ചാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.

പാന്‍മസാലയുടെ അംബാസഡറായി ഗവര്‍ണര്‍ മാറി. രാജ്ഭവനില്‍ എക്സൈസ് പരിശോധന നടത്തണമെന്ന് എസ്‌എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗവര്‍ണറെ കേന്ദ്രം തിരിച്ചു വിളിക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post