Wed. Apr 24th, 2024

ലോകകപ്പ് 2022 ഫൈനല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മില്‍

By admin Dec 15, 2022 #2022 #Argentina #FIFA #France #World Cup
Keralanewz.com

ലോകകപ്പ് 2022 ഫൈനല്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മില്‍. ക്രൊയേഷ്യയെ എതിരില്ലാത്തെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്‍റീനയും മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സും ഫൈനലിലെത്തിയത്.

നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്.

Facebook Comments Box

By admin

Related Post