Tue. Apr 23rd, 2024

മോദി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച.ഇന്ത്യന്‍ അധികൃതരുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് ബി.ബി.സി.

By admin Jan 22, 2023 #BBC #Modi
Keralanewz.com

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച റിലീസ് ചെയ്യുമെന്നും ബി.ബി.സി അറിയിച്ചു.

“ലോകമെമ്ബാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്” എന്ന് ബി.ബി.സി പറഞ്ഞു. ഡോക്യുമെന്ററിയില്‍ തന്നെ ഇന്ത്യ സര്‍ക്കാറിന് മറുപടി നല്‍കാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ അത് നിരസിച്ചു എന്നും ബി.ബി.സി ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു. വര്‍ഗീയ കലാപങ്ങളിലൂടെ ഗുജറാത്തില്‍ അധികാരം സ്ഥിരപ്പെടുത്തിയ മോദി പ്രധാനമന്ത്രിയാകുന്നതുവരെയുള്ള കാര്യങ്ങളാണ്‌ആദ്യഭാഗത്തു പറയുന്നത്.

Facebook Comments Box

By admin

Related Post