Fri. Apr 19th, 2024

മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലിക്കുടം എറിഞ്ഞു

By admin Feb 13, 2023
Keralanewz.com

മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ്‌ കരിങ്കൊടി കാട്ടി. മല്ലപ്പള്ളിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ കാലിക്കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Facebook Comments Box

By admin

Related Post