ഒളിംപിക്സ്; ഷൂട്ടിംഗില്‍ സൗരഭ് ചൗധരി ഫൈനലില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ടോക്യോ: പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റോള്‍ മത്സരത്തിന്റെ ഫൈനലില്‍ പ്രവേശിച്ച്‌ ഇന്ത്യന്‍ താരം സൗരഭ്ചൗധരി. യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചൗധരി ഫൈനലില്‍ പ്രവേശിച്ചത്. 586 പോയന്റുകളാണ് താരം നേടിയത്.

36 താരങ്ങള്‍ മാറ്റുരച്ച ഒന്നാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചൗധരി കാഴ്ചവെച്ചത്. എട്ടുപേരാണ്ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ്ചൗധരി.അഭിഷേക് വര്‍മ 17-ാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. 575 പോയന്റുകളാണ് അഭിഷേകിന്നേടാനായത്. ഫൈനല്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •