Wed. Apr 24th, 2024

സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

By admin Aug 3, 2021 #news
Keralanewz.com

ന്യൂഡല്‍ഹി : സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും.

കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും ഫലം അറിയാനാകും. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.

Facebook Comments Box

By admin

Related Post