പള്ളികളിൽ കുർബാന ഒഴിവാക്കാൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭയും കെ സി ബി സി യും.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി : സിറോ മലബാർ സഭയുടെയും മറ്റു കത്തോലിക്കാ വിഭാഗങ്ങളുടെയും പള്ളികളിൽ, കഴിയുമെങ്കിൽ ആളുകൂടുന്ന ആരാധന കർമ്മങ്ങൾ ഒഴിവാക്കാൻ സിറോ മലബാർ സഭയുടെ കർശന നിർദേശം. ഇതോടൊപ്പം കെ സി ബി സി യും പ്രസ്തുത കാര്യം ആവശ്യപ്പെട്ടു. ഞായറാഴ്ച കുർബാനയിൽ നിന്നും കുട്ടികളും പ്രായമായവരും സുരക്ഷയെ കരുതി വിട്ട് നിൽക്കണമെന്നും സഭ പറയുന്നു. കുർബാന നടത്തിയാൽ തന്നെ പരമാവധി 50 പേര് പങ്കെടുക്കുക എന്നാണ് സർക്കാർ നിർദ്ദേശം.

അതാതു രൂപത അദ്യക്ഷൻമാർ പ്രാദേശികമായി നിർദ്ദേശം നൽകണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •