Thu. Apr 25th, 2024

റ​ബ​ർ ആ​വ​ർ​ത്ത​നക്കൃഷി​ക്കു സ​ഹാ​യ​മി​ല്ല;റ​​ബ​​ർ ബോ​​ർ​​ഡ് സ​​ബ്സി​​ഡി​​യോ സാ​​ന്പ​​ത്തി​​ക ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ ല​​ഭി​​ക്കാ​​തെ ക​​ർ​​ഷ​​ക​​ർ പ്ര​​തി​​സ​​ന്ധി​​യി​​ൽ

By admin Jun 9, 2021 #nrws
Keralanewz.com

കോ​​ട്ട​​യം: റ​​ബ​​ർ ആ​​വ​​ർ​​ത്ത​​മനക്കൃഷി സീ​​സ​​ണി​​ൽ റ​​ബ​​ർ ബോ​​ർ​​ഡ് സ​​ബ്സി​​ഡി​​യോ സാ​​ന്പ​​ത്തി​​ക ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ ല​​ഭി​​ക്കാ​​തെ ക​​ർ​​ഷ​​ക​​ർ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ൽ. ആ​​വ​​ർ​​ത്ത​​നക്കൃഷി​​ക്ക് കാ​​ല​​ങ്ങ​​ളാ​​യി റ​​ബ​​ർ ബോ​​ർ​​ഡ് ന​​ൽ​​കി​​യി​​രു​​ന്ന സ​​ബ്സി​​ഡി സ​​ഹാ​​യം ഏ​​ഴു വ​​ർ​​ഷ​​മാ​​യി നി​​ല​​ച്ചി​​രി​​ക്കു​​ന്നു. ഹെ​​ക്ട​​റൊ​​ന്നി​​ന് 30,000 രൂ​​പ​​യാ​​യി​​രു​​ന്ന അ​​വ​​സാ​​ന​​മാ​​യി ന​​ൽ​​കി​​യി​​രു​​ന്ന നി​​ര​​ക്ക്.

2017ൽ ​​ചെ​​റി​​യൊ​​രു ഇ​​ട​​വേ​​ള​​യി​​ൽ കേ​​ന്ദ്ര​​സ​​ഹാ​​യം ല​​ഭി​​ച്ചേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യി​​ൽ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്ന് സ്വീ​​ക​​രി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ഇ​​പ്പോ​​ഴും റ​​ബ​​ർ ബോ​​ർ​​ഡ് പ​​രി​​ഗ​​ണി​​ച്ചി​​ട്ടി​​ല്ല. റ​​ബ​​ർ ബോ​​ർ​​ഡ് റ​​ബ​​ർ ന​​ഴ്സ​​റി​​ക​​ൾ ഇ​​ക്കൊ​​ല്ലം ഓ​​ർ​​ഡ​​ർ അ​​നു​​സ​​രി​​ച്ച് 3.2 ല​​ക്ഷം തൈ​​ക​​ൾ ഉ​​ത്പാ​​ദി​​പ്പി​​ച്ച് 90 രൂ​​പ നി​​ര​​ത്തി​​ലാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ ഒ​​രു ല​​ക്ഷം തൈ​​ക​​ൾ വ​​ട​​ക്കുകി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​ണു ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കി​​ള​​യ്ക്കാ​​നും കു​​ഴി​​യെ​​ടു​​ക്കാ​​നും യ​​ന്ത്ര​​സ​​ഹാ​​യം ല​​ഭി​​ക്കാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ നി​​യോ​​ഗി​​ച്ച് ആ​​വ​​ർ​​ത്ത​​നക്കൃ​​ഷി ന​​ട​​ത്തി​​യാ​​ൽ ചെ​​ല​​വ് താ​​ങ്ങാ​​നാ​​വി​​ല്ല.

Facebook Comments Box

By admin

Related Post