Kerala NewsLocal NewsPolitics

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വന്നിരിക്കുമെന്ന് സുരേഷ്ഗോപി

Keralanewz.com

രാജ്യത്ത്ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബി ജെ പി നേതാവ ്‌സുരേഷ് ഗോപി.

കേരളത്തിലെ അധമ സര്‍ക്കാരിന് മേല്‍ ഇടിത്തി വീഴട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കേട്ടാല്‍ പെറ്റതള്ള സഹിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ചിച്ച പൊതു സമ്മേളനത്തില്‍ സംസ്ാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പോലെയല്ല യു സിസി രാജ്യത്ത് വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് തുല്യതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box