കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഇടവെട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോസ് കെ മാണി എം. പിയ്ക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടവെട്ടിചിറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പള്ളികവല ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു.പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, അബ്രഹാം അടപ്പൂര്, ഷിജു തോമസ് പൊന്നാമറ്റം,സിജോ പെരുമ്പിള്ളി, സി.സി ജോർജ്,ശശി മരുതുങ്കൽ, എന്നിവർ പ്രസംഗിച്ചുസിജു കുന്നുംപുറം, ബെന്നി , വിജയ് ചേലാകണ്ടം.ഫ്രാൻസിസ് , ജോജി വാതല്ലൂർ, വിജേഷ് വിജയൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •