Kerala NewsPolitics

ജോസ് കെ മാണി എം പി ക്ക് സ്വീകരണം 23 ന്

Keralanewz.com

കോട്ടയം. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് ഞായറാഴ്ച (23.06.24) ഉച്ചയ്ക്ക്
2.30ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം നൽകും. തുടർന്ന് പാർലമെൻറ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തുന്നതിനായി പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

Facebook Comments Box