Tue. Apr 23rd, 2024

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൽ ഒഴിവുകൾ

By admin Aug 26, 2021 #news
Keralanewz.com
തിരുവനന്തപുരം : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൽ (CSEB) ടാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ്, സെക്രട്ടറി, മാനേജർ തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അവസരം.എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.പ്രായ പരിധി: 18 മുതൽ 40 വയസ്സ് വരെ (മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.)

അപേക്ഷ സ്വികരിക്കുന്ന അവസാന തിയ്യതി: 2021 സെപ്റ്റംബർ 01

👇🏻

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

🔗
https://bit.ly/cseb-kerala-rect-21
🔗
https://bit.ly/cseb-kerala-rect-21
🔗
http://bit.ly/latest-govt-job-2021
Facebook Comments Box

By admin

Related Post