തിരുവനന്തപുരം: ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി.
ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയതായിരുന്നു യുവതി. മസാജിംഗിനിടെ ആദർശ് ലൈംഗികാതിക്രമം
നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നല്‍കുകയായികുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Facebook Comments Box