Mon. Feb 17th, 2025

പി വി അൻവർ റ്റി എം സി യിൽ ചേര്‍ന്നാല്‍ എം എൽ എ സ്ഥാനം നഷ്ടമാകും’: P.D.T ആചാരി

By admin Jan 12, 2025 #Pv Anvar
Keralanewz.com

ന്യൂഡല്‍ഹി: പി.വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി.

സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമെടുക്കാനാവില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭ സ്പീക്കർ ആണെന്നും പിഡിറ്റി ആചാരി പറഞ്ഞു.

Facebook Comments Box

By admin

Related Post