കെ എസ് സി (എം ) മൊമെന്റോ നൽകി ആദരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പൂഞ്ഞാർ :ബഹിരാകാശ ഏജൻസിയായ NASA യുടെ പിന്തുണയോട് കൂടി “U.S” സർക്കാർ നടത്തിയ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രോഗ്രാമായ GLOB പ്രോഗ്രാമിന്, ASIAN- PACIFIC റീജിയൺ – നെ പ്രതിനിധീകരിച്ച് പങ്കെടുത്ത ലക്ഷ്മി വി നായരെ കെ എസ് സി (എം ) സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ് മൊമെന്റോ നൽകി ആദരിച്ചു.കേരള കോൺഗ്രസ് (എം )സ്റ്റീയറിങ് കമ്മറ്റി അംഗം ജോർജുകൂട്ടു കുട്ടി പൊന്നാടയണിയിച്ചു.കേരള കോൺഗ്രസ് (എം ) നിയോചഗ മണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്ത്,ജാൻസ് വയലിക്കുന്നേൽ,തോമസ് ചെമ്മരപ്പള്ളിൽ,ഷോജി അയലക്കുന്നേൽ,അമൽ കോക്കാട്ട്, ജോർജി മണ്ഡപം, ടോം മനക്കൻ, ജുവെൽ വടകര, ഡാനി വരകുകാല തുടങ്ങിയവർ പങ്കെടുത്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •