കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെക്കാൻ മലയാളികളോട് അഭ്യർത്ഥിച്ച് കർണാടക

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ബെംഗളൂരു: കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ മാറ്റിവെക്കാൻ മലയാളികളോട് അഭ്യർത്ഥിച്ച് കർണാടക. കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്താണ് കർണാകടയുടെ ആവശ്യം.
ഒക്ടോബർ അവസാനം വരെ മലയാളികൾ കർണാടകയിലേക്കും കർണാടകയിൽ നിന്ന് തിരിച്ചുമുള്ള യാത്രകൾ നീട്ടിവെക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •