സിനിമ ഇല്ലാതായതോടെ മോഹന്‍ലാല്‍ നായികയുടെ ഇപ്പോഴത്തെ പണി കണ്ടോ; മൂക്കത്ത് വിരല്‍ വച്ച് ആരാധകര്‍

Spread the love
       
 
  
    

സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റി നടിമാരില്‍ ഒരാളായിരുന്നു കിരണ്‍ റാത്തോഡ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് താരം സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത്

സൗന്ദര്യവും കഴിവും കൊണ്ട് താരം പിന്നീട് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് നടിയായിമാറുകയായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട്. മ്യൂസിക്ക് വീഡിയോയിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്

എന്നാല്‍ 2016 ശേഷം താരത്തിന് ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. 2016ലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. സിനിമ ഇല്ലാതായതോടെ വീട്ടിലിരിക്കുകയാണ് താരം. സിനിമ ഇല്ലാതായതോടെ താരം വരുമാനം കണ്ടെത്തുന്ന വഴി കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് ആരാധകര്‍

താരം തന്റെ പേരില്‍ സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. പണം നല്‍കിയാല്‍ ഇതിലൂടെ പ്രൈവറ്റ് കോളുകളും താരത്തിന്റെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങളും ലഭിക്കും. കൂടാതെ പ്രൈവറ്റ് ചാറ്റും ലഭ്യമാണ്. പ്രൈവറ്റ് വീഡിയോ കോളുകളും ഇതിലൂടെ ലഭിക്കും

സിനിമ ഇല്ലാതായതോടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മൂക്കില്‍ കൈവയ്ക്കുകയാണ് ആരാധകര്‍. ഒരു കാലത്തെ സൂപ്പര്‍ നടിയുടെ അവസ്ഥ കണ്ട് നാണിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് കിരണ്‍ റാത്തോട്. ഇതിലൂടെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തില്‍ തന്റെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

Facebook Comments Box

Spread the love