വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് പീഡനം, തൃശൂരിൽ മോറൽ സയൻസ് അധ്യാപകന് 29 വർഷം തടവും പിഴയും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തൃശൂർ:ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴും ശിക്ഷ വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ്‌ വിദ്യാർഥിനിയെ ബസിൽ വെച്ചാണ് പീഡിപ്പിച്ചത്

തൃശൂർ പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ  മോറൽ സയൻസ് അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ 44 വയസ്സുള്ള അബ്ദുൽ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്.

2012 ൽ സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുന്ന സമയത്ത്   ബസിന്ടെ പുറകിലെ സീറ്റിൽ തളർന്ന മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി ആയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •