Sat. Apr 20th, 2024

വനിതകൾ വികസനമുന്നേറ്റത്തിന് ചാലകശക്തി ആയി മാറണം ;ഡോ.സിന്ധുമോൾ ജേക്കബ്

By admin Sep 25, 2021 #news
Keralanewz.com

വനിതാ കോൺഗ്രസ്‌ (എം) ഉഴവൂർ മണ്ഡലം നേതൃസമ്മേളനവും മണ്ഡലം തിരഞ്ഞെടുപ്പും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സമൂഹത്തിന്റെ മുന്നേറ്റത്തിന് ഏറെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുവാൻ കഴിയുമെന്നും ഇത് തിരിച്ചറിഞ്ഞ് വികസനത്തിന്റെ ദിശാബോധം നാടിനു സമ്മാനിക്കുവാൻ മുന്നിട്ടു ഇറങ്ങണമെന്നും പറഞ്ഞു.


മുൻ ഗ്രാമപഞ്ചായത്ത് അംഗം ബിബില അദ്ധ്യക്ഷത വഹിച്ചുനിയോജകമണ്ഡലം പ്രസിഡന്റ്‌ പി എം മാത്യു ഉഴവൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ജോസ് തൊട്ടിയിൽ, സൈമൺ പരപ്പനാട്, ടോമി ലുക്കാ പി എൻ രാമചന്ദ്രൻ, സിറിയക് കല്ലട, മേരി സജി എന്നിവർ പ്രസംഗിച്ചു.


ഭാരവാഹികൾ 
മണ്ഡലം പ്രസിഡന്റ്‌ : ബിബിലജനറൽ സെക്രട്ടറി : ബിജിമോൾവൈസ് പ്രസിഡന്റ്‌ : മിനി സുരേഷ്ട്രഷറർ : സിബിനസെക്രട്ടറിമാർ : സലി  രാമചന്ദ്രൻ                          സ്മിത ബിനോയ്‌

Facebook Comments Box

By admin

Related Post