Fri. Apr 19th, 2024

10 മാസം പിന്നിട്ട്​ കര്‍ഷകസമരം; നാളെ ഭാരത്​ ബന്ദ്

By admin Sep 26, 2021 #bharath bandh
Keralanewz.com

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ കര്‍​ഷക​ദ്രോ​ഹ നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന രാ​പ്പ​ക​ല്‍ ഉ​പ​രോ​ധ​സ​മ​രം 10 മാ​സം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ 26ന​്​ ​ഓ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍​ഷ്​ കോ​ഓ​ഡി​നേ​ഷ​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചാ​ണ്​ അ​തി​ര്‍​ത്തി​യി​ല്‍ ത​ട​ഞ്ഞ​തോ​ടെ അ​നി​ശ്ചി​ത കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്.

സ​മ​രം 10 മാ​സം പി​ന്നി​ടു​ന്ന​തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കീ​ട്ട്​ നാ​ലു​ വ​രെ​യാ​ണ്​ ബ​ന്ദ്.

വി​വി​ധ ട്രേ​ഡ്​ യൂ​നി​യ​നു​ക​ള്‍, രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ തു​ട​ങ്ങി നൂ​റോ​ളം സം​ഘ​ട​ന​ക​ള്‍ ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ല്‍ ഹ​ര്‍​ത്താ​ലാ​യി ആ​ച​രി​ക്കും. ബി​ഹാ​റി​ല്‍ ബ​ന്ദി​ന്​ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന്​ ​ ആ​ര്‍.​ജെ.​ഡി അ​ധ്യ​ക്ഷ​ന്‍ തേ​ജ​സ്വി യാ​ദ​വ്​ അ​റി​യി​ച്ചു.

പ​ഞ്ചാ​ബ്, ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ന്‍, യു.​പി, അ​സം, മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്​ തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​ര​ത്തി​ന്​ നി​ര​വ​ധി സം​ഘ​ട​ന​ക​ള്‍ പി​ന്തു​ണ ന​ല്‍​കും.

Facebook Comments Box

By admin

Related Post