Thu. Apr 25th, 2024

സ്മാം ​​പ​​ദ്ധ​​തി​​: കാ​​ര്‍​​ഷി​​ക യ​​ന്ത്ര​​ങ്ങ​​ളും ഭ​​ക്ഷ്യ സം​​സ്ക​​ര​​ണയ​​ന്ത്ര​​ങ്ങ​​ളും സ​​ബ്സി​​ഡി​​യോ​​ടെ ല​​ഭി​​ക്കും

By admin Sep 27, 2021 #news
Keralanewz.com

കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​രു​​ക​​ള്‍ സം​​യു​​ക്ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന സ്മാം ​​പ​​ദ്ധ​​തി​​യി​​ല്‍ പ​​ട്ടി​​ക​​വ​​ര്‍​​ഗ വി​​ഭാ​​ഗ​​ക്കാ​​ര്‍​​ക്ക് കാ​​ര്‍​​ഷി​​ക യ​​ന്ത്ര​​ങ്ങ​​ളും ഭ​​ക്ഷ്യ സം​​സ്ക​​ര​​ണ യ​​ന്ത്ര​​ങ്ങ​​ളും 40 മു​​ത​​ല്‍ 60 ശ​​ത​​മാ​​നം​​വ​​രെ സ​​ബ്സി​​ഡി​​യോ​​ടെ ല​​ഭി​​ക്കും. അം​​ഗീ​​കൃ​​ത ക​​ര്‍​​ഷ​​ക കൂ​​ട്ടാ​​യ്മ​​ക​​ള്‍​​ക്ക് ഫാം ​​മെ​​ഷി​​ന​​റി ബാ​​ങ്ക് സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് 80 ശ​​ത​​മാ​​നം സ​​ബ്സി​​ഡി ല​​ഭി​​ക്കും. 

കൊ​​യ്ത്തു​​മെ​​തി യ​​ന്ത്രം, ട്രാ​​ക്ട​​റു​​ക​​ള്‍, പ​​വ​​ര്‍ ടി​​ല്ല​​ര്‍, ഗാ​​ര്‍​​ഡ​​ന്‍ ടി​​ല്ല​​ര്‍, സ്പ്രേ​​യ​​റു​​ക​​ള്‍, ഏ​​ണി​​ക​​ള്‍, വീ​​ല്‍ ബാ​​രോ, കൊ​​യ്ത്ത് യ​​ന്ത്രം, ഞാ​​റു​​ന​​ടീ​​ല്‍ യ​​ന്ത്രം, നെ​​ല്ലു കു​​ത്ത് മി​​ല്‍, ഓ​​യി​​ല്‍ മി​​ല്‍, ഡ്ര​​യ​​റു​​ക​​ള്‍, വാ​​ട്ട​​ര്‍ പ​​ന്പ് തു​​ട​​ങ്ങി​​യ​​വ പ​​ദ്ധ​​തി പ്ര​​കാ​​രം വാ​​ങ്ങാം. agrimachinery.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന​​യാ​​ണ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട​​ത്. ഫോ​​ണ്‍: 048125615859446979425

Facebook Comments Box

By admin

Related Post