Sat. Apr 20th, 2024

ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​യ​റി​യെ​ന്ന അ​ഭ്യൂ​ഹം; പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

By admin Sep 27, 2021 #aero space #bramhos
Keralanewz.com

ശം​ഖും​മു​ഖം: ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​യ​റി​െ​യ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്ര​ഹ്മോ​സി​നു മു​ന്നി​ല്‍ 14 അം​ഗ പൊ​ലീ​സ് സം​ഘ​ത്തെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ബ്ര​ഹ്മോ​സ് അ​ധി​കൃ​ത​ര്‍ എ​യ്റോ സ്പേ​സി​ല്‍ അ​ജ്ഞാ​ത​ന്‍ ക​ട​ന്നെ​ന്ന് കാ​ണി​ച്ച്‌ പേ​ട്ട പൊ​ലീ​സി​ന് പ​രാ​തി ന​ല്‍കു​ന്ന​ത്. പ​രാ​തി കി​ട്ടി​യ ഉ​ട​നെ ശം​ഖും​മു​ഖം അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍ച്ച വ​രെ സ്പേ​സ് കോ​മ്ബൗ​ണ്ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, ആ​രെ​യും ക​ണ്ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നെ തു​ട​ര്‍ന്ന് കൂ​ടു​ത​ല്‍ അ​നേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഐ.​ബി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റു​ടെ യോ​ഗ​വും പി​ന്നീ​ട് ഐ.​എ​സ്.​ആ​ര്‍.​ഒ-​ബ്ര​ഹ്മോ​സ് പ്ര​തി​നി​ധി​ക​ളു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ യോ​ഗ​വും എ​യ്റോ സ്പേ​സി​ല്‍ ന​ട​ന്നി​രു​ന്നു. ഇ​ത്ര​യും ത​ന്ത്ര​പ​ര​മാ​യ യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഡ്മി​നി​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​നു പു​റ​ത്ത് ബാ​ഗു​മാ​യി അ​ജ്ഞാ​ത​നെ ബ്ര​ഹ്മോ​സി​ലെ എ​ച്ച്‌.​ആ​ര്‍ മാ​നേ​ജ​ര്‍ ക​ണ്ട​ത്.

ഞൊ​ടി​യി​ട​യി​ല്‍ ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ശ​യം ജ​നി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ബ്ര​ഹ്മോ​സി​ലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ ഉ​ള്‍പ്പെ​ടെ കോ​മ്ബൗ​ണ്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ജ്ഞാ​ത​നെ ക​ണ്ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.എ​ന്നാ​ല്‍, അ​ജ്ഞാ​ത​നെ ക​െ​ണ്ട​ന്ന കാ​ര്യ​ത്തി​ല്‍ എ​ച്ച്‌.​ആ​ര്‍. മാ​നേ​ജ​ര്‍ ഉ​റ​ച്ചു​നി​ന്നു. ഇ​തോ​ടെ, സം​ഭ​വം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.എ​ക്സ് സ​ര്‍വി​സ് ഇ​ന്‍ഡ​സ്​​ട്രീ​സ് ഗാ​ര്‍ഡ് എ​ന്ന സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക്കാ​ണ് ബ്ര​ഹ്മോ​സിെന്‍റ സു​ര​ക്ഷ ചു​മ​ത​ല. ഒ​രു ഓ​ഫി​സ​ര്‍ ഉ​ള്‍പ്പെ​െ​ട​യു​ള്ള 23 പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ജീ​വ​ന​ക്കാ​ര്‍ക്കും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​ര്‍ക്കും ബ്ര​ഹ്മോ​സി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലും ഐ.​ഡി കാ​ര്‍ഡി​നു പു​റ​മെ ബാ​ഗും മൊ​ബൈ​ല്‍ ഫോ​ണും ഗേ​റ്റി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫി​സി​ലേ​ക്ക് ന​ല്‍കി പ​രി​ശോ​ധി​ച്ചു​വേ​ണം അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. പു​റ​ത്തു​നി​ന്നു​ള്ള​വ​രെ എ​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ക്കാ​യി പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നാ​ല്‍ അ​വ​രു​ടെ ഐ.​ഡി കാ​ര്‍ഡ് പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​വ​രു​ടെ കൈ​ക​ളി​ലു​ള്ള ഫോ​ണ്‍ ഉ​ള്‍പ്പെ​െ​ട​യു​ള്ള കാ​ര്യ​ങ്ങ​ള്‍ വാ​ങ്ങി സൂ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​ക​ത്തേ​ക്ക് വി​ടു​ന്ന​തു ത​ന്നെ.

ഇ​ത്ര​യും ക​ര്‍ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ശേ​ഷ​മാ​ണ് ഉ​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ക​ഴി​യു​ന്ന​തു ത​ന്നെ. ഇ​ത്ര​യും സു​ര​ക്ഷ​ക്കി​ടെ ദേ​ഹ​ത്തോ​ട് ചേ​ര്‍ന്ന് ബാ​ഗു​മാ​യി നി​ല്‍ക്കു​ന്ന അ​ജ്ഞാ​ത​നെ ക​ണ്ടി​രു​ന്ന​താ​യാ​ണ് എ​ച്ച്‌.​ആ​ര്‍ മാ​നേ​ജ​റു​ടെ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത്.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ന്‍ ക​ര്‍ശ​ന നി​ര്‍ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സി​ല്‍ അ​ജ്​​ഞാ​ത​നെ ക​ണ്ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍ന്നാ​ണ്​ ത​ല​സ്ഥാ​ന​ത്തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്തും അ​ക​ത്തും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളു​ടെ ക​ര്‍ശ​ന നി​ര്‍ദേ​ശം. ബ്ര​ഹ്മോ​സി​ല്‍ ത​ന്ത്ര​പ്ര​ധാ​ന​മാ​യ യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​നെ ക​ണ്ടെ​ന്ന​ത്​ അ​തി​ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​ര​ഹ്യ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റ​ത്തി​നു മു​മ്ബ് ടെ​ര്‍മി​ന​ലി​നു പു​റ​ത്തെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു.

ബ്ര​ഹ്മോ​സ് സ്ഥി​തി​ചെ​യ്യു​ന്ന​തും റ​ണ്‍വേ​യു​ടെ തൊ​ട്ടു​മു​ന്നി​ലാ​ണ് റ​ണ്‍വേ​യു​ടെ ബേ​സി​ക്ക് സ്ട്രി​പ്പി​നാ​യി സ്ഥ​ലം വേ​ണ്ടി വ​രു​ന്ന​തും ബ്ര​ഹ്മോ​സ് ഇ​രി​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നു​മാ​ണ്. നി​ല​വി​ല്‍ വി​മാ​ന​ത്താ​വ​ളം ഉ​ള്‍പ്പെ​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്തെ സു​ര​ക്ഷാ ചു​മ​ത​ല എ​പ്പോ​ഴും സം​സ്ഥാ​ന പൊ​ലീ​സി​നാ​ണ്.

Facebook Comments Box

By admin

Related Post