Tue. Apr 23rd, 2024

ക്നാനായ കോ – ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം നടത്തി

By admin Sep 27, 2021 #news
Keralanewz.com

ക്നാനായ മൾട്ടി സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി ഒൻപതാമത് വാർഷിക പൊതുയോഗം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തി. സൊസൈറ്റി ചെയർമാൻ സ്റ്റീഫൻ ജോർജ് എക്സ്. MLA അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിനോയ്‌ ഇടയാടിയിൽ, ഡയറക്ടർ തോമസ് പീടികയിൽ,മാനേജിങ് ഡയറക്ടർ സിബി ആന്റണി, ഓഡിറ്റർ ജോസ് മാവേലിൽ, ജനറൽ മാനേജർ ജോസ് പി ജോർജ് പാറടിയിൽ എന്നിവർ സംസാരിച്ചു.

ഡയറക്ടറുമാരായ ജോയ് തോമസ് പുല്ലാ നപ്പള്ളിൽ, തൊമ്മിക്കുഞ്ഞ് വെട്ടിക്കാട്ട്, ജിൽമോൻ മഠത്തിൽ, സൈമൺ മണപ്പള്ളിൽ, സൈമൺ ആറുപറയിൽ, ടോമി കൊച്ചേനയിൽ, തോമസ് ഇലക്കാട്ട്, ജോസ് തൊട്ടിയിൽ, ബേബി മുളവേലിപ്പുറത്ത്, ജെയിംസ് മലേപ്പറമ്പിൽ, ടോം കീപ്പാറയിൽ, സ്റ്റീഫൻ മൂരിക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു

Facebook Comments Box

By admin

Related Post