Thu. Apr 25th, 2024

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികൾക്കും കോവിഡിനെതിരെയുള്ള ഹോമിേയാ പ്രതിരോധ മരുന്ന് നൽകാൻ തീരുമാനം

By admin Sep 30, 2021 #news
Keralanewz.com

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർഥികൾക്കും കോവിഡിനെതിരെയുള്ള ഹോമിേയാ പ്രതിരോധ മരുന്ന് നൽകാൻ തീരുമാനം.

ഇ​തി​െൻറ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​തി​രോ​ധ മ​രു​ന്നി​െൻറ ക​ണ​ക്കെ​ടു​പ്പ്​ ആ​രം​ഭി​ച്ചു. ഹോ​മി​യോ ഡി.​എം.​ഒ​മാ​ർ വ​ഴി​യാ​ണ്​ അ​താ​ത്​ ജി​ല്ല​യി​ലെ വി​വ​ര​ശേ​ഖ​രം.

ഇ​ത​നു​സ​രി​ച്ച്​ ജി​ല്ല​ക​ളി​ലേ​ക്ക്​ മ​രു​ന്നെ​ത്തി​ക്കും. സം​സ്​​ഥാ​ന​ത്ത്​ ഹോ​മി​യോ വി​ഭാ​ഗ​ത്തി​ന്​ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്. ആ​യു​ഷ്​ മ​ന്ത്രാ​ല​ത്തി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മു​ള്ള ചി​കി​ത്സ​ക്കാ​ണ്​ അ​നു​മ​തി. സം​സ്​​ഥാ​ന​​ത്തെ 1070 ഹോ​മി​യോ ഡി​സ്​​പെ​ൻ​സ​റി​ക​ളി​ലും കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post