Tue. Apr 23rd, 2024

MLAയെ മണ്ഡലത്തിൽ കാണാനില്ല, Ex MLA മണ്ഡലത്തിൽ സജീവം

By admin Jun 13, 2021
Keralanewz.com

കടുത്തുരുത്തി: BJP വോട്ടുകൾ വിലക്ക് വാങ്ങി ജയിച്ച MLA യെ കടുത്തുരുത്തിയിൽ കാണാനില്ല.ജയിച്ച ശേഷം MLA യെ കണ്ടുകിട്ടാനില്ലന്നാണ് നാട്ടുകാർ പറയുന്നത്. പണാധിപത്യമാണ് ജനാധിപത്യത്തെക്കാൾ വലുത് എന്ന് കരുതുന്ന MLA ഇനി മണ്ഡലത്തെ തിരിഞ്ഞ് നോക്കില്ല എന്നാണ് MLA യുടെ അടുപ്പക്കാർ പറയുന്നത്.എന്നാൽ ഇതെ സമയം കച്ചവട രാഷ്ട്രീയത്തിനെതിരെ മത്സരിച്ച് തോറ്റെങ്കിലും സ്റ്റീഫൻ ജോർജ് Ex MLA മണ്ഡലത്തിൽ സജീവമാണ്. ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുത്ത്,അത് സർക്കാർ ശ്രദ്ധയിൽ പെടുത്തി നടത്തി നൽകി അദ്ദേഹം മണ്ഡലത്തിൽ സജീവമാണ് .തോറ്റാലും ജയിച്ചാലും കടുത്തുരുത്തിക്കാർക്കൊപ്പം എന്നാണ് സ്റ്റീഫൻ ജോർജിൻ്റെ നിലപാട്.

Facebook Comments Box

By admin

Related Post