Thu. Apr 25th, 2024

സിപിഐ എം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം

By admin Oct 2, 2021 #news
Keralanewz.com

തിരുവനന്തപുരം
സിപിഐ എം 23–-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായ ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. പാര്‍ടി കോണ്‍ഗ്രസിന് വേദിയാകുന്ന കണ്ണൂര്‍ ജില്ലയിലെ 18 ഏരിയയിലുള്ള 225 ലോക്കലില്‍ 30 എണ്ണത്തില്‍ സമ്മേളനം ശനിയാഴ്ച രാവിലെ ആരംഭിക്കും. കണ്ണൂരിലെ ലോക്കല്‍ സമ്മേളനങ്ങള്‍ മുപ്പത്തൊന്നിനകം പൂര്‍ത്തീകരിക്കും. മറ്റു ജില്ലകളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. സിപിഐ എം സംസ്ഥാന സമ്മേളനം മാര്‍ച്ച്‌ ആദ്യവാരം എറണാകുളത്തും പാര്‍ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കണ്ണൂരിലും നടക്കും

Facebook Comments Box

By admin

Related Post