Wed. Apr 24th, 2024

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; വാ​ക്സി​നേ​ഷ​ന്‍ കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വാ​ര്‍​ഡ് ത​ല സ​മി​തി​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

By admin Oct 4, 2021 #covid 19 #m v govindan
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള മൈ​ക്രോ​പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന വേ​ള​യി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി​ക്കൊ​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നേ​തൃ ത​ല​ത്തി​ലേ​ക്കു​യ​ര​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍.

അ​യ​ല്‍​ക്കൂ​ട്ട സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​രം ത​ന്നെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള സ​മ്ബൂ​ര്‍​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​നെ​ന്ന ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ വാ​ര്‍​ഡ് ത​ല സ​മി​തി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാ​ര്‍​ഡ് ത​ല ക​മ്മ​റ്റി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ച്‌ ചേ​ര്‍​ത്ത് ക​ര്‍​മ്മ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി, വാ​ക്‌​സി​നേ​ഷ​ന്‍ കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Facebook Comments Box

By admin

Related Post