Wed. Apr 24th, 2024

ഇന്ത്യ വർഗീയവാദികളുടെതല്ല, കർഷകൻ്റത്: കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ

By admin Oct 4, 2021
Keralanewz.com

കോട്ടയം:കർഷക സമരത്തിനു നേരെ വാഹനം ഓടിച്ച് കയറ്റി കർഷകരുടെ ജീവനെടുത്ത ക്രൂരത ഭാരതത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.രാജ്യം കർഷകൻ്റെതാണ് എന്ന സത്യം ബി.ജെ.പി മനസിലാക്കണം എന്ന് ബ്രൈറ്റ് വട്ടനിരപ്പേൽ പറഞ്ഞു.അക്രമം കൊണ്ട് കർഷക വീര്യത്തെ തളർത്താനാവിലെന്നും കർഷകർക്കെതിരായി നടന്ന ഈ ക്രൂരതയിൽ ശക്തമായി പ്രതിഷേധിക്കുനെന്നും, പ്രതികൾക്കെതിരെ അടിയന്തിരമായി നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post