Thu. Mar 28th, 2024

ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ പെ​ട്ടി​യി​ലാ​ക്കാ​ന്‍ ​തീ​പ്പൊ​രി​യെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മം-വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി

By admin Oct 6, 2021 #CPIM #Welfare Party
Keralanewz.com

കാ​മ്ബ​സു​ക​ളി​ല്‍ യു​വ​തി​ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് വ​ല​വീ​ശി​പ്പി​ടി​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടി​െ​ല്ല​ന്ന് മു​ഖ്യ​മ​ന്ത്രി​ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്​​മാ​ക്കി​യി​രി​ക്കെ, അ​ത്ത​രം പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട സി.​പി.​എ​ം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്‌​ഥാ​ന പ്ര​സി​ഡ​ന്‍​റ് ഹ​മീ​ദ് വാ​ണി​യ​മ്ബ​ലം.

‘വി​ദ്വേ​ഷ പ്ര​ചാ​ര​ക​രെ ത​ള്ളി​ക്ക​ള​യു​ക, വി​ഭ​ജ​ന രാ​ഷ്​​ട്രീ​യ​ത്തെ ചെ​റു​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​െന്‍റ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ലു​വ​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ല​വ്​ ജി​ഹാ​ദ്, മു​സ്‌​ലിം ജ​ന​സം​ഖ്യാ വ​ര്‍​ധ​ന, സ്കോ​ള​ര്‍​ഷി​പ് പ്ര​ശ്‌​നം തു​ട​ങ്ങിയ സം​ഘ്പ​രി​വാ​ര്‍ കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ചി​ല ക്രൈ​സ്ത​വ ഗ്രൂ​പ്പു​ക​ള്‍ ഏ​റ്റു​പി​ടി​ക്കു​ക​യാ​ണ്.

ക്രൈ​സ്ത​വ വോ​ട്ടു​ക​ള്‍ പെ​ട്ടി​യി​ലാ​ക്കാ​ന്‍ ഈ ​തീ​പ്പൊ​രി​യെ ആ​ളി​ക്ക​ത്തി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മം. മ​ത​ സാ​ഹോ​ദ​ര്യം ത​ക​ര്‍​ക്കാ​നാ​ണ് സം​ഘ്​​പ​രി​വാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​ത്ത​രം നീ​ക്ക​ങ്ങ​ളി​ല്‍ ആ​ര്‍.​എ​സ്.​എ​സി​ന് ല​ഭി​ക്കു​ന്ന വി​ജ​യ​ങ്ങ​ളാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​വും സി.​പി.​എ​മ്മി​െന്‍റ പാ​ര്‍​ട്ടി സ​മ്മേ​ള​ങ്ങ​ളി​ലെ പ്ര​മേ​യ​ങ്ങ​ളു​മെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സം​സ്‌​ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ് സു​രേ​ന്ദ്ര​ന്‍ ക​രി​പ്പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്‍​റ് ജ്യോ​തി​വാ​സ് പ​റ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് നെ​ടു​മ്ബാ​ശ്ശേ​രി, പ്രേ​മ ജി. ​പി​ഷാ​ര​ടി, ഷം​സു​ദ്ദീ​ന്‍ എ​ട​യാ​ര്‍, സ​ദീ​ഖ് വെ​ണ്ണ​ല, ആ​സൂ​റ ടീ​ച്ച​ര്‍, ന​സീ​ര്‍ അ​ലി​യാ​ര്‍, ര​ഹ​നാ​സ് ഉ​സ്മാ​ന്‍, ര​മ​ണി കോ​ത​മം​ഗ​ലം, ആ​ബി​ദ വൈ​പ്പി​ന്‍, എം.​എ​ച്ച്‌. മു​ഹ​മ്മ​ദ്, മു​ഫീ​ദ് കൊ​ച്ചി, ക​രീം ക​ല്ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​എ​ച്ച്‌. സ​ദ​ഖ​ത്ത് സ്വാ​ഗ​ത​വും ഷ​ബീ​ര്‍ എം. ​ബ​ഷീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook Comments Box

By admin

Related Post