കൂട്ടിക്കലിനൊരു കൈതാങ്ങുമായി പ്രവാസി കേരള കോൺഗ്രസ്(എം) കുവൈറ്റ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  


കുവൈറ്റ് ; പ്രകൃതി ക്ഷോഭത്തിൽ ദുരിതത്തിലായ കൂട്ടിക്കലിന് സഹായം എത്തിക്കുന്നതിന് പ്രവാസി കേരള കോൺഗ്രസ്(എം) ദുരിതാശ്വാസ നിധി രൂപീകരിച്ചു. ലോക കേരള സഭാ അംഗം ജേക്കബ് ചണ്ണപ്പേട്ട യിൽ നിന്ന് തുക സ്വീകരിച്ചു കൊണ്ട് ധന സമാഹരണത്തിന് തുടക്കം കുറിച്ചു പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ച കൂട്ടിക്കലിനൊരു കൈത്താങ്ങു പരിപാടിയിൽ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ശക്തമായ പിന്തുണ നൽകുമെന്ന് പ്രസിഡന്റ് അഡ്വ സുബിൻ അറക്കൽ, ജന സെക്രെട്ടറി ജോബിൻസ് ജോൺ, ട്രഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •