പതിവുപോലെ ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് ഇന്ന് വര്‍ദ്ധിച്ചത് 48 പൈസ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം; ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112 രൂപ 59 പൈസയും, കോഴിക്കോട് പെട്രോളിന് 110 രൂപ 72 പൈസയുമായി.

കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോള്‍ ലിറ്ററിന് എട്ട് രൂപ 88 പൈസയാണ് കൂട്ടിയത്. ഇന്നലെ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടിയിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •