ഗായത്രി സുരേഷിന് പ്രണവ് മോഹൻലാലിനോട് സ്നേഹം.പ്രണവിനെ വിവാഹം കഴിക്കണമെന്ന് തുറന്നു പറഞ്ഞു നടി..

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തനിക്ക് സിനിമയില്‍ വന്നതിനു ശേഷം ഒരുപാട് പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ടെന്നു ഗായത്രി പറയുന്നു. എന്നാല്‍ തനിക്ക് ഒരാളോട് മാത്രം ആണ് ഇഷ്ടം തോന്നിയിട്ടുള്ളത് , അത് പ്രണവ് മോഹന്‍ലാല്‍ ആണെന്നും ഗായത്രി വ്യക്തമാക്കി. പ്രണവ് ഒരുപാട് ഉയരങ്ങളില്‍ ആണ് നില്‍ക്കുന്നത് സിനിമകളിലൂടെ ഉയര്‍ച്ച നേടിയിട്ട് ഇത് പ്രണവ് അറിയണം എന്നാണ് ആഗ്രഹമെന്നും നടി പറഞ്ഞു. തനിക്കിനി രാജകുമാരി വേശ്യ ഫ്രീക്കത്തി തുടങ്ങി വിവിധ കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു . അഭിനയത്തോടൊപ്പം തന്നെ സിനിമ സംവിധാനം ചെയ്യാനും ആഗ്രഹമുണ്ടെന്ന് നടി പറഞ്ഞു. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ആണ് ഗായത്രി തന്റെ ക്രഷ് തുറന്നു പറയുന്നത്. നേരിൽ പറയാൻ അവസരം ലഭിക്കാഞ്ഞതിനാൽ തുറന്നു പറയുവാൻ നടി ചങ്കൂറ്റം കാണിച്ചത്. തന്റെ പ്രണയം പ്രണവ് അറിയുമെന്ന് തന്നെയാണ് ഗായത്രി യുടെ പ്രതീക്ഷ


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •