എട്ടാം ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും; പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ 15ാം തീയതി മുതൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് എട്ടാം ഡിവിഷൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. നേരത്തെ പതിനഞ്ചാം തീയതി മുതൽ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ നടക്കുന്നതിനാൽ ക്ലാസുകൾ തുടങ്ങുന്നത് നേരത്തെ ആക്കുകയായിരുന്നു. ഈ മാസം 12 മുതലാണ് സർവേ നടക്കുന്നത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവേ

അതേസമയം പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ നേരത്തെ തീരുമാനിച്ചതുപോലെ 15ന് ആരംഭിക്കും. നവംബർ ഒന്ന് മുതലാണ് 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 8,9, പ്ലസ് വൺ ഒഴികെ മറ്റെല്ലാ ക്ലാസുകളും ഒന്നാം തീയതി ആരംഭിച്ചിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •