ഉമ്മൻ ചാണ്ടിക്കും , ഇബ്രാഹിം കുഞ്ഞിനും മറ്റൊരു പൊൻതൂവൽ . പാലാരിവട്ടം പാലം നാളെ മുതൽ പൊളിക്കുവാൻ ആരംഭിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ അഴിമതിയാണ് പാലാരിവട്ടം പാലം .പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൂര്‍ണമായി പൊളിച്ചു നീക്കുക. പുതുക്കി പണിയുന്നതോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

ടാറിങ് നീക്കുന്ന ജോലികള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. ഗര്‍ഡറുകള്‍ നീക്കം ചെയ്യുകയാണ് അടുത്ത പടി. യന്ത്രങ്ങളുടെ സഹായത്തോടെ പാലത്തിലെ മുഴുവന്‍ ഗര്‍ഡറുകളും മുറിച്ച്‌ മാറ്റും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •